Saturday 11 May 2013

പ്രിയപ്പെട്ട ഉമ്മാ

പത്തു മാസം പോറ്റു നടന്നു
എന്‍റെ പ്രിയപ്പെട്ട ഉമ്മാ ............
തീരില്ലാ തീരില്ലാ ഈ സ്നേഹം
മറക്കാന്‍ പറ്റുകയില്ല

നബിയുടെ അടുക്കല്‍ വന്നു
ചോദിച്ചു നബിയോട്
"ഏറ്റവും കടപ്പെട്ടത് ആര് "?
നിന്‍ ഉമ്മ ,നിന്‍ ഉമ്മ ,നിന്‍ ഉമ്മ
എന്ന്‍ മൂന്ന് വട്ടം ചൊല്ലി

ഉമ്മയാണ്‌ നമുക്ക് പ്രിയപ്പെടത്
ഒരിക്കല്ലും മറക്കല്ലേ ആ മുഖം
ആ പൂമുഖം മറനീടല്ലേ
ആ തിരുമുഖം മറനീടല്ലേ

പെണ്ണിന്‍റെ കാമുകന്‍

നഷ്ടപ്പെട്ട പ്രണയത്തിന്‍ മേല്‍
വിമാനം കയറി പ്രവാസിയായി
കല്യാണം നിഛയിചിട്ട് ഞാന്‍
തിരിച് പൊനൂ നാട്ടിലേക്ക് ........
 ഗള്‍ഫുകാരന്‍ ആണെന്ന്‍ കരുതി
കെട്ടി അവളുടെ കാമുകനെ(പണത്തിനെ)

Friday 24 August 2012

തുടങ്ങാം

ബ്ലോഗിങ്ങ് എന്ന പുതിയ പ്രസ്ഥാനത്തെ അടുത്തറിയാന്‍ ശ്രമിക്കുന്ന. ഈ പ്രസ്ഥാനത്തിലേക്ക് എന്നെ കൈ പിടിച്ചുയര്‍ത്തിയ ഗുരു തുല്യനായ ആശാന്‍ (ഇങ്ങനെ വിളിക്കണം എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല) തല്‍ഹത്ത് ഇഞ്ചൂര്‍ നു മുന്‍പില്‍ വണങ്ങുന്നു..........................
ആശാനെ വണക്കം! (ഗുരു പൂജ കഴിഞ്ഞു)

പോസ്റ്റ്‌ ഒന്നും എഴുതി മുനപു ശീലം ഇല്ല, ഫേസ്ബുക്കിലും മറ്റും പോസ്റാറുണ്ട് അതൊരു competition ഐറ്റം അല്ലാത്തത് കൊണ്ട് ഗപ്പ് ഒന്നും കിട്ടിയില്ല. ഒന്നും അറിയുകയില്ല എന്നത് സത്യം ആണെങ്കിലും എല്ലാം അറിയാം എന്ന അഹങ്കാരം കൊണ്ട് മുന്നോട്ടു പോകുന്നു.
പിന്നെ...... എനിക്ക് എന്താണ് പണി എന്ന് ചോദിച്ചാല്‍........... ഞാന്‍ പറയും ഇതൊക്കെ തന്നെ. പിന്നെ സൈഡ് ബിസ്നെസ്സ് പോലെ ഏഴാം ക്ലാസ്സ്‌ പഠിക്കാനും പോകുന്നുണ്ട്. പാസ്സായി കാണണം എന്ന അഹങ്കാരം ഒന്നും ഇല്ല കേട്ടോ
ഇത്രയും ഒക്കെ മതി.........................
ബാക്കി വഴിയെ വരും...............