Saturday, 11 May 2013

പെണ്ണിന്‍റെ കാമുകന്‍

നഷ്ടപ്പെട്ട പ്രണയത്തിന്‍ മേല്‍
വിമാനം കയറി പ്രവാസിയായി
കല്യാണം നിഛയിചിട്ട് ഞാന്‍
തിരിച് പൊനൂ നാട്ടിലേക്ക് ........
 ഗള്‍ഫുകാരന്‍ ആണെന്ന്‍ കരുതി
കെട്ടി അവളുടെ കാമുകനെ(പണത്തിനെ)

7 comments:

  1. ഈ കുട്ടിയും കട്ടി തന്നെ .....

    ReplyDelete
  2. പോരട്ടെ പോരട്ടെ, കൂടുതൽ പോരട്ടെ..

    ReplyDelete
    Replies
    1. നന്ദിയുണ്ട് ബ്ലോഗ്‌ വായിച്ചതിന്നു

      Delete