Friday 24 August 2012

തുടങ്ങാം

ബ്ലോഗിങ്ങ് എന്ന പുതിയ പ്രസ്ഥാനത്തെ അടുത്തറിയാന്‍ ശ്രമിക്കുന്ന. ഈ പ്രസ്ഥാനത്തിലേക്ക് എന്നെ കൈ പിടിച്ചുയര്‍ത്തിയ ഗുരു തുല്യനായ ആശാന്‍ (ഇങ്ങനെ വിളിക്കണം എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല) തല്‍ഹത്ത് ഇഞ്ചൂര്‍ നു മുന്‍പില്‍ വണങ്ങുന്നു..........................
ആശാനെ വണക്കം! (ഗുരു പൂജ കഴിഞ്ഞു)

പോസ്റ്റ്‌ ഒന്നും എഴുതി മുനപു ശീലം ഇല്ല, ഫേസ്ബുക്കിലും മറ്റും പോസ്റാറുണ്ട് അതൊരു competition ഐറ്റം അല്ലാത്തത് കൊണ്ട് ഗപ്പ് ഒന്നും കിട്ടിയില്ല. ഒന്നും അറിയുകയില്ല എന്നത് സത്യം ആണെങ്കിലും എല്ലാം അറിയാം എന്ന അഹങ്കാരം കൊണ്ട് മുന്നോട്ടു പോകുന്നു.
പിന്നെ...... എനിക്ക് എന്താണ് പണി എന്ന് ചോദിച്ചാല്‍........... ഞാന്‍ പറയും ഇതൊക്കെ തന്നെ. പിന്നെ സൈഡ് ബിസ്നെസ്സ് പോലെ ഏഴാം ക്ലാസ്സ്‌ പഠിക്കാനും പോകുന്നുണ്ട്. പാസ്സായി കാണണം എന്ന അഹങ്കാരം ഒന്നും ഇല്ല കേട്ടോ
ഇത്രയും ഒക്കെ മതി.........................
ബാക്കി വഴിയെ വരും...............

13 comments:

  1. തൊഴില്‍ തുടര്‍ന്നോട്ടെ...

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. എല്ലാ ആശംസകളും....

    ReplyDelete
  4. മോനേ...പഠനത്തിനു ഒന്നാം സ്‌
    ഥാനം കൊടുക്കണം. ബ്ലോഗിംഗ്‌ സെക്കണ്ടറി. ഒഴിവു ദിവസങ്ങളിൽ പോസ്റ്റുക. ആശംസകൾ

    ReplyDelete
  5. ബ്ലോഗലാശംസകള്‍ മോനേ...

    ReplyDelete
  6. ബ്ലോഗിന്റെ ഹാങ്ങ്ഓവറില്‍ പഠനം വഴിയാധാരമാകല്ലേ സുഹൈലേ... പഠിച്ച് ഉയരത്തിലെത്തൂ.... അനുഭവങ്ങള്‍ ഒരുപാടുണ്ടാകട്ടെ... എന്നിട്ട് എഴുതുന്നതായിരിക്കും ഇരുത്തം വന്ന രചനയ്ക്ക് നല്ലത്. ആശംസകള്‍...

    ReplyDelete
  7. ഇഞ്ചൂര്‍ എന്ന നാമധേയം കണ്ടപ്പഴേ കരുതി നമ്മുടെ തല്‍ഹത്തിന്റെ ആളായിരിക്കുമെന്ന്..
    എന്തായാലും കലക്കി..സുഹൈലിത്തരങ്ങള്‍ക്കായി കാത്തിരിക്കുന്നു..

    ReplyDelete
  8. ബൂലോകത്തേക്ക് സ്വാഗതം.
    പിന്നെ ബ്ലോഗ്‌ സൈഡ് ബിസിനസ്സാക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ജീവിതം കുത്തുപാളയെടുക്കും.

    ReplyDelete
  9. നന്നായി എഴുതാന്‍ കഴിയട്ടെ , ആശംസകള്‍

    ReplyDelete
  10. ബൂലോകത്തേക്ക് സസ്നേഹം സ്വാഗതം
    www.thasleemp.co.cc

    ReplyDelete
  11. ithu njaan moshtikum :)
    Nalla post. ikkanakkinu chekkan pani thudangiyaa absaarikkayokke blog pootti rogikale nokkaan pogendi varumalloo..............

    ReplyDelete
  12. കുട്ട്യോല്ക്കെപ്പോഴും പഠിത്തം പ്രധാനം
    ബ്ലോഗ്ഗില് മുടങ്ങോല്ലേ നിന്‍ പഠിത്തം !

    ReplyDelete